ഷെഫില്‍ ജെഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു

0

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. നേരത്തെ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും വിളിച്ചു വരുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here