എടപ്പാളില്‍ നാടോടി ബാലികയ്ക്ക് ക്രൂര മര്‍ദ്ദനം, സി.പി.എം ഭാരവാഹി അറസ്റ്റില്‍

0

മലപ്പുറം: എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന പണ്‍കുട്ടിക്ക് കെട്ടിട ഉടമയുടെ ക്രൂര പീഡനം. സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയും സി.പി.എം ഏരിയാ കമ്മറ്റി അംഗവുമായ സി.രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുമായി പത്തുവയസു വരുന്ന പെണ്‍കുട്ടി പൊന്നാനിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here