ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന 26 കാരന്‍ അറസ്റ്റിലായി

0

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ 26 കാരന്‍ അറസ്റ്റിലായി. ര്‍ണാടക വിജയപുര സ്വദേശി പരശുരാം വാഗ്മോറിനെ
കോടതി 14 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ വീടിനു പുറത്തുവച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിലാണ് ഇയാള്‍ പിടിയിലായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here