മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

0

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേ ഡേ)യുടെ കൊലപാതകത്തില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ മലയാളിയായ പോള്‍സണ്‍ രാജന്‍, മാധ്യമപ്രവര്‍ത്തകന്‍ ജിഗ്ന വോറ എന്നിവരെ കോടതി വെറുതെ വിട്ടു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി. 2011 ജൂണ്‍ 11നാണ് മിഡ് ഡേ സായാഹ്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here