ഗുണ്ടാനേതാവ് വിക്കി ഗൗണ്ടറെ ഏറ്റുമുട്ടലില്‍ വധിച്ചു

0
2

ലുധിയാന: പഞ്ചാബിലെ കൊടുംകുറ്റവാളിയും ഗുണ്ടാസംഘാംഗവുമായ വിക്കി ഗൗണ്ടര്‍ എന്ന ഹര്‍ജീന്ദര്‍ സിംഗ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പഞ്ചാബ്- രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇയാളുടെ ചില അനുയായികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2016ല്‍ നാഭയിലെ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദികളെ മോചിപ്പിച്ച കേസിലെ സൂത്രധാരനാണ് ലഹോറിയ.

LEAVE A REPLY

Please enter your comment!
Please enter your name here