ഗണേഷ് കുമാര്‍ വിവാദം: അഞ്ചല്‍ സി.ഐയെ മാറ്റി

0

തിരുവനന്തപുരം: വാഹനത്തിന് സൈഡ് ലഭിക്കാത്തതില്‍ പ്രതേിഷേധിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ അഞ്ചല്‍ സി.ഐ. മോഹന്‍ ദാസിനെ സ്ഥലം മാറ്റി. സി.ഐ. പക്ഷപാതപരമായാണ് പെരുമാറിയതെന്ന ആരോപണത്തിനു പിന്നാലെയാണ് മോഹന്‍ദാസിനെ അഞ്ചലില്‍ നിന്ന് പൊന്‍കുന്നത്തേക്ക് മറ്റിയത്. എന്നാല്‍, സി.ഐയ്ക്ക് നേരത്തെതന്നെ സ്ഥലം മാറ്റത്തിന് ഉത്തരവ് നല്‍കിയിരുന്നെന്നും പകരം ഉദ്യോസ്ഥന്‍ എത്താതിരുന്നതിനാലാണ് ഇദ്ദേഹം തുടര്‍ന്നിരുന്നതെന്നുമാണ് ഔദ്യോഗിക ഭാഷ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here