നിര്‍ഭയ കേസ്: മരണ ശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കും

0
8

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ ശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മൂന്നിന് രാവിലെ ആറുമണിക്ക് ഉത്തരവ് നടപ്പാക്കാനാണ് നിര്‍ദേശം.

മൂന്നാം തവണയാണ് പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here