കു​ട്ട​നാ​ട്: കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാന പ്ര​തി​ക​ളി​ലൊ​രാ​ളായ കു​ട്ടനാ​ട് വി​ക​സന സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌ടർ ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീ​ലി​യാ​നി​ക്ക​ലി​നെ റിമാൻഡ് ചെയ്‌തത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ മാ​മ്പു​ഴ​ക്ക​രി​യി​ലെ വി​ക​സന സ​മി​തി ആ​ഫീ​സിൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി. വി​ജ​യ​കു​മാ​രൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്‌ത​ത്.​

LEAVE A REPLY

Please enter your comment!
Please enter your name here