കാലിത്തീറ്റ: നാലാമത്തെ കേസില്‍ ലാലുവിന് ഏഴു വര്‍ഷം തടവും 60 ലക്ഷം പിഴയും

0

ഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവ്. റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി 60 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആറു കേസുകളില്‍ നാലാമത്തേതിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here