എടപ്പാള്‍ ബാലിക പീഡനം: എസ്.ഐക്കെതിരെ പോസ്‌കോ ചുമത്തി

0

എടപ്പാള്‍: പത്തുവയസുകാരിയെ തീയേറ്ററില്‍ പീഡിപ്പിച്ച കേസ് പൂഴ്ത്തിയതില്‍ എസ്.ഐക്കു മാത്രം ഉത്തരവാദിത്വമെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്. നിലവില്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന എസ്.ഐ. കെ.ജി.ബേബിക്കെതിരെ പോസ്‌കോ ചുമത്തി.

പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ട കേസിന്റെ ഗൗരവം ബോധ്യമായിട്ടും ഡിവൈ.എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നതില്‍ എസ്‌ഐ. വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here