എടപ്പാള്‍ തീയേറ്റര്‍ പീഡനം: വിവരം അറിയിക്കാന്‍ വൈകിയതിന് ഉടമയെ അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യത്തില്‍ വിട്ടു

0

എടപ്പാള്‍: വിവരമറിയിക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടി പീഡനത്തിനിരയായ തീയറ്ററിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തീയറ്റ ഉടമ സതീഷാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതും തീയറ്റര്‍ ഉടമയുടെ കുറ്റമായി മാറി. ഏപ്രില്‍ 18നാണ് എടപ്പാളിലെ തീയറ്ററിനുള്ളില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത്. 25ന് തീയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറി. മാധ്യങ്ങള്‍ ഇതു വന്നതോടെയാണ് പോലീസ് അറസ്റ്റിന് തയാറായത്. പിന്നാലെയാണ് പുതിയ ട്വിസ്റ്റ്.

ഗോവിന്ദ തീയേറ്റര്‍ ഉടമ ഇ.സി. സതീഷിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here