കഫീല്‍ ഖാന്റെ സഹോദരനു നേരെ വെടിവയ്പ്പ്

0

ഗോരഖ്പൂര്‍: ബി.ആര്‍.ഡി. മെഡിക്കല്‍ കോളജിലെ ശിശുമരണത്തില്‍ ആരോപണവിധേയനായ ഡോ. കഫീല്‍ ഖാന്റെ സഹോദരനെ അജ്ഞാത സംഘം ആക്രമിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഹുമയൂര്‍പൂര്‍ നോര്‍ത്തില്‍ ജെ.പി ആശുപത്രിക്കു സമീപമായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം ഇയാള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. വലതു കൈക്കു മുകളിലും കഴുത്തിലും കവിളിനും പരുക്കേറ്റിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here