ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കേസ് വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക്  മാറ്റി. ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി. അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here