നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാലാം തവണയും തള്ളി

0

കൊച്ചി: നടന്‍ ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു. അഡ്വ. രാമന്‍ പിള്ള മുഖാന്തരം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയാത്. ഇതു നാലാം തവണയാണ് വിവിധ കോടതികളിലായി ജാമ്യാപേക്ഷ തള്ളുന്നത്. അപേക്ഷ തള്ളുന്നുവെന്ന ഒറ്റവാചകമാണ് കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here