ഡല്‍ഹി: പാകിസ്താനില്‍ നിന്നു പരിശീലനം ലഭിച്ച രണ്ടുപേരടക്കം ആറു ഭീകരരെ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ പിടികൂടി. സ്‌ഫോടക വസ്തുക്കളും തോക്കും അടക്കമുള്ള ആയുധ ശേഖരം ഇവരില്‍ നിന്നു പിടികൂടി. വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here