കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചില പോലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here