അഡ്വ. സി.പി ഉദയഭാനുവിന് കോടതി ഇടക്കാല ജാമ്യം

0

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി.പി ഉദയഭാനുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here