നിര്‍ഭയ പ്രതിയുടെ പ്രത്യേക ചികത്സ ആവശ്യം കോടതി തള്ളി

0
24

ഡല്‍ഹി: മാനസിക പ്രശ്‌നമുണ്ടെന്നും ചികിത്സ വേണമെന്നുമള്ള നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജി കോടതി തള്ളി. പ്രതിക്ക് വൈദ്യസഹായവും മന:ശാസ്ത്രജ്ഞന്റെ സേവനവും ലഭിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഉത്കണ്ഠയും വിഷാദവും സ്വാഭാവികമാണെന്നും അഭിപ്രായപ്പെട്ടു.

ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് കോടതി തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here