1500 കോടിയുടെ സ്വര്‍ണ്ണക്കടത്ത്: കൊച്ചിയിലെ വ്യാപാരി അറസ്റ്റില്‍

0
30

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശികള്‍ നടത്തിയ 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയില്‍. ബ്രോഡ് വേയിലെ വ്യാപാരിയും എളമക്കര സ്വദേശിയുമായ വി.ഇ. സിറാജിനെയാണ് ഡി.ആര്‍.ഐ സംഘം പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഉള്‍പ്പെട്ട രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് സിറാജെന്നാണ് ഡി.ആര്‍.ഐ റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here