30 ലക്ഷം ഹവാല പണം പിടികൂടി

0
2

വയനാട്: ബംഗളൂരുവില്‍ നിന്നും വന്ന സ്വകാര്യ ബസില്‍ നിന്നു 30 ലക്ഷം ഹവാല പണം പിടികൂടി. കല്‍പ്പറ്റയില്‍ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. കോഴിക്കോട് സ്വദേശി ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പണം പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here