ഫോൺ കെണി: ശശീന്ദ്രനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ്

0
5

തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here