ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച മൂന്നു പേര്‍ പിടിയില്‍

0

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. അക്രമികള്‍ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപമുള്ള ഒരു സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നാലു ബൈക്കുകളിലായി എട്ടുപേര്‍ പോകുന്നത് വ്യക്തമാണ്. തലസ്ഥാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here