ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കു ജാമ്യം. അറസ്റ്റിലായി 364 ദിവസം കഴിയുമ്പോഴാണ് ജയില്‍ മോചിതനാകാന്‍ വഴി തെളിയുന്നത്. ഇ.ഡി. അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here