ബിന്ദുവിന്റെ തിരോധാനം: സെബാസ്റ്റിയന്‍ പിടിയില്‍

0

ചേര്‍ത്തല: ബിന്ദു പത്മനാഭന്‍ തിരോധാന കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സെബാസ്റ്റ്യന്‍ പൊലിസ് പിടിയില്‍. കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമത്തിനിടെ, കൊച്ചിയിലാണ് ഇയാള്‍ പിടിയിലായത്.

വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ചു കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സഹോദരിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായി സഹോദരനും വിദേശ മലയാളിയുമായ കടക്കരപ്പള്ളി ആലുങ്കല്‍ ജങ്ക്ഷന്‍ പത്മ നിവാസില്‍ പി.പ്രവീണ്‍ കുമാര്‍ അഭ്യന്തരവകുപ്പിന് പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here