മാണിക്ക് തിരിച്ചടി; ബാര്‍കോഴയില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി

0

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വീണ്ടും തുടരന്വേഷണം ഉണ്ടായേക്കും. മുന്‍ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. വിജിലന്‍സിന്റെ മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടാണ് തള്ളപ്പെട്ടത്. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാകും കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കുകയെന്ന് കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here