മാണിയുടെ ബാര്‍ കോഴയുടെ ‘കിക്ക്’ തീരുന്നു

0
4

കൊച്ചി: മുന്‍മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം. സാഹചര്യ തെളിവുകളോ ശാസ്ത്രീ തെളിവുകളോ കണ്ടെത്താനായിട്ടില്ല. കോഴയ്ക്ക് തെളിവില്ല. സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു നീക്കുന്നതിലെ തടസങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് 45 ദിവസത്തെ സമയം കോടതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here