വരാപ്പുഴ കസ്റ്റഡി മരണം : എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

0

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സസ്‌പെന്‍ഷനിലായ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇന്റലിജന്‍സ് എസ്പിയായി ജോര്‍ജിനെ സര്‍വിസില്‍ തിരിച്ചെടുത്തു. ശ്രീജിത്തിന്റെ കൊലപാതകത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ ജോര്‍ജിനെതിരായ വകുപ്പുതല അന്വേഷണം തുടരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here