ഉറങ്ങിക്കിടന്ന യുവനടിയെ സ്പര്‍ശിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

0

തൃശൂര്‍: മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ, യുവനടിയെ അപമാനിക്കാന്‍ ശ്രമം. യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയില്‍ മാവേലി എക്‌സ്പ്രസില്‍ ഉറങ്ങി കിടക്കവേ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി. തിരൂര്‍ നിന്ന് കോച്ചില്‍ കയറിയ കന്യാകുമാരി സ്വദേശി ആന്റോ ബോസാണ് പിടിയിലായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here