ഗുണ്ടാ ഏറ്റുമുട്ടല്‍, ബാറിനു മുന്നില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടി നുറുക്കി

0
2

ചെങ്ങമനാട്: ബാറിനു മുന്നിലിട്ട് യുവാവിനെ മൂന്നംഗ സംഘം പരസ്യമായി വെട്ടിനുറുക്കി. നെടുമ്പാശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയ് (34) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാളെ അത്താണി ജംഗ്ഷനില്‍വച്ചു ആക്രമിച്ചത്. കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടയാളാണ് ബിനോയ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here