എഫ്ഐആര്‍ തയ്യാറാക്കിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍

0
1

കൊച്ചി: ലക്കിടി നെഹ്റു കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്ഐആര്‍ തയ്യാറാക്കിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍.  പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജ്ഞാനശീലനെയാണ് സസ്പെന്‍ഡ് ചെയ്‍തത്.

LEAVE A REPLY

Please enter your comment!
Please enter your name here