ആരുഷി തല്‍വാര്‍ വധക്കേസില്‍ മാതാപിതാക്കള്‍ മോചിതരായി

0

അലഹാബാദ്: ആരുഷി തല്‍വാര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നുപൂര്‍ തല്‍വാര്‍ എന്നിവര്‍ ജയില്‍ മോചിതരായി. അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഇവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചിരുന്നു. നാലു വര്‍ഷമായി ഗാസിയാബാദിലെ ജയിലില്‍ തടവിലായിരുന്നു ഇരുവരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here