അഞ്ചേരി ബേബി വധക്കേസില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

0

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍  ഹൈക്കോടതി സ്റ്റേചെയ്തു.  എം എം മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയാണ് ഹര്‍ജി നല്‍കിയിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here