നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതി

0

കൊച്ചി: നടി ആക്രമിക്കപ്പെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ 11-ാം പ്രതി ദിലീപിനെ ഒന്നാം പ്രതിയാക്കും. ഇതുവരെ ക്വട്ടേഷന്‍ സംഘാംഗം പള്‍സര്‍ സുനിയായിരുന്നു ഒന്നാം പ്രതി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. എ.ഡി.ജി.പി സന്ധ്യ, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here