നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികള്‍, പള്‍സര്‍ സുനി ഒന്നാം പ്രതി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. സുനിൽ കുമാറാണ് ഒന്നാം പ്രതി. 375 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം,  കേസിലെ മുഖ്യ തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here