കുറ്റപത്രം ചോര്‍ന്നതില്‍ ഉദ്യോഗസ്ഥന് താക്കീത്, അന്വേഷണം അവസാനിപ്പിച്ചു

0
4

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബിജു പൗലോസിന് താക്കീത്. എന്നാല്‍, തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നതു ഗൗരവമായി കാണുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും നടപടി വേണമെന്നുമായിരുന്നു ഹര്‍ജിയില്‍ ദിലീപിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here