ടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖിനെ ചോദ്യംചെയ്തു

0

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപുമായി അടുത്ത ബന്ധമുള്ള നടന്‍ സിദ്ദിഖിനെ ചൊവ്വാഴ്ച ചോദ്യംചെയ്തു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ അമ്മ ഷോയുടെ പരിശീലനസമയത്തുണ്ടായ വാക്കേറ്റത്തിന് സിദ്ദിഖ് സാക്ഷിയായിരുന്നു. ഇവരെ പറഞ്ഞു പിന്തിരിപ്പിച്ചതും സിദ്ദിഖായിരുന്നുവെന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here