അവസരങ്ങള്‍ ഇല്ലാതാക്കി, ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡിലായ ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ ദിലീപ് തിരിഞ്ഞു. തന്നെ ഒതുക്കിയെന്നും അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും അനൂപ് വെളിപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here