നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു

0
2

കൊച്ചി: ഫെയ്‌സ്ബുക്കിലൂടെ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കളമശ്ശേരി സി.ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ഐ.പി.സി 228 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here