അഭിമന്യു വധം: പ്രധാന പ്രതി കീഴടങ്ങി

0

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യൂ വധക്കേസില്‍ പ്രധാനപ്രതി കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളെ ഏര്‍പ്പെടുയത് ആരിഫാണെന്നാണ് പോലീസ് പറയുന്നത്. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്. എട്ടു പേരെ ഇനിയും കേസില്‍ പിടികൂടാനുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here