അഭിമന്യു കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന

0

മലപ്പുറം: എറണാകും മഹാരാജാസ് കോളജില്‍ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പ്രതികളെ തേടി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുണാണ് ഒരേ സമയം പോലീസ് പരിശോധന നടന്നത്. കാടാമ്പുയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധന നടന്നു.

കേസില്‍ പ്രതികളെ സഹായിച്ച രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവുടെ എണ്ണം ആറായി. കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായിരുന്ന എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസ് സ്‌റ്റേഷനിക്കേ് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here