അഴിമതി: സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ്

0

തൃശൂര്‍: അഴിമതി ആരോപണവിധേയനായ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍. കണ്‍സ്യുമര്‍ ഫെഡ് വിദേശമദ്യം വിറ്റു കിട്ടിയ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേടുണ്ടെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here