വെടിക്കെട്ടു കരാറുകാരൻ വർക്കല കൃഷ്ണൻകുട്ടി പൊലീസിൽ കീഴടങ്ങി

0

കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരൻ വർക്കല കൃഷ്ണൻകുട്ടി പൊലീസിൽ കീഴടങ്ങി. ഭാര്യ അനാർക്കലിയും ഒപ്പം കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here