അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി

0

ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ പ്യൂണായ വികാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വയസുകാരനെ ബസ്‌കണ്ടക്ടര്‍ പീഡന ശ്രമത്തനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കുന്ന മറ്റൊരു സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here