അതിരമ്പുഴയില്‍ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0

ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ റബ്ബര്‍ തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ആറന്മുള അമ്മഞ്ചേരി സ്വദേശിനിയായ അശ്വതിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഗാന്ധിനഗര്‍ സ്വദേശി ബഷീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അശ്വതി പൂര്‍ണ്ണഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here