കോഴിക്കോട്ട് സ്വര്‍ണവേട്ട: 6.4 കിലോ സ്വര്‍ണം പിടികൂടി

0

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണവേട്ട. 6.4 കിലോ സ്വര്‍ണം ഡി.ആര്‍.ഐ സംഘം പിടികൂടി. ബഹ്‌റൈനില്‍ നിന്നു കോഴിക്കോട് എത്തിയ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി തസ്ലീമില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. യു.പി.എസിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here