സിഡ്‌കോ മുന്‍ എം.ഡിയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്

0

തിരുവനന്തപുരം: സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here