എന്‍ഐഎ റെയ്ഡ്; അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

0

കണ്ണൂര്‍: പാനൂരിലുള്ള കനകമലയില്‍ ഇന്നുച്ചയോടെ എന്‍ഐഎ റെയ്ഡ് നടത്തി. അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സൂചന.

വടകര, ചൊക്ലി സ്വദേശികളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.  കസ്റ്റഡിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here