മലപ്പുറം: പന്ത്രണ്ടു വയസുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായി. മലപ്പുറം ചേളേരിയില്‍ നടന്ന സംഭവത്തില്‍ മുപ്പതിലധികം പേര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ ഒത്താശയോടെയാണ് പീഡനമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here