കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ പോസ്‌കോ കേസിലെ ഇരയുടെ പരാതിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടു ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

Case registered against two doctors in kalamassery medical college related with Monson mavunkal Pocso Case

LEAVE A REPLY

Please enter your comment!
Please enter your name here