കള്ളവോട്ട്: പിലാത്തറയില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

0

പരിയാരം: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പത്മിനി, കെ.പി സുമയ്യ, ഗ്രാമപഞ്ചായത്തംഗം എന്‍.പി. സെലീന എന്നിവര്‍ക്കെതിരെയാണ് ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here